പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാഷ്ട്രപതി പി എം സംഗ്രഹാലയം സന്ദർശിച്ചതിൽ സന്തോഷമുണ്ട്: പ്രധാനമന്ത്രി 

Posted On: 15 JAN 2024 6:44PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു പി എം സംഗ്രഹാലയം സന്ദർശിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. 

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: "രാഷ്‌ട്രപതി ജി, പി എം സംഗ്രഹാലയം സന്ദർശിച്ചതിൽ സന്തോഷമുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ച എല്ലാവരുടെയും ജീവിതത്തിന്റെയും പ്രവർത്തനത്തിന്റെയും ഒരു നേർക്കാഴ്ചയാണ് ഇവിടെ കാണാനാകുക. മറ്റുള്ളവരോട്, പ്രത്യേകിച്ച് യുവാക്കളോട് സംഗ്രഹാലയം സന്ദർശിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു."

 

***

--SK--

(Release ID: 1996372) Visitor Counter : 93