പ്രധാനമന്ത്രിയുടെ ഓഫീസ്
വികാസ് ആലപിച്ച "അയോധ്യ മേ ജയ്കര ഗുഞ്ജയ്" എന്ന ഭക്തിനിർഭരമായ ഭജൻ പ്രധാനമന്ത്രി പങ്കുവെച്ചു.
Posted On:
08 JAN 2024 10:06AM by PIB Thiruvananthpuram
വികാസ് സംഗീതവും ആലാപനവും നിർവഹിച്ച് മഹേഷ് കുക്രേജയുടെ സൃഷ്ടിയിൽ പിറന്ന "അയോധ്യ മേ ജയ്കര ഗുഞ്ജയ്" എന്ന ഭക്തിനിർഭരമായ ഭജൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ചു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“अयोध्या के साथ देशभर में आज हर ओर प्रभु श्री राम के स्वागत में मंगलगान हो रहा है। इस पुण्य अवसर पर राम लला की भक्ति से ओतप्रोत विकास जी और महेश कुकरेजा जी के राम भजन को आप भी जरूर सुनिए। #ShriRamBhajan”
********
NK
(Release ID: 1994064)
Visitor Counter : 99
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu