പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ലക്ഷദ്വീപിൽ ഗുണഭോക്താക്കളുമായി സംവദിച്ചു
ലക്ഷദ്വീപിന്റെ പുരോഗതിക്ക് വേണ്ടിയുള്ള സർക്കാരിന്റെ പ്രതിബദ്ധത ആവർത്തിച്ചു
Posted On:
04 JAN 2024 9:24PM by PIB Thiruvananthpuram
സർക്കാർ പദ്ധതികളിലൂടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ ലക്ഷദ്വീപിൽ സംവദിച്ചു.പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"വികസനത്തിന്റെ ഫലങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളിലേക്ക് എത്തുന്നതിനേക്കാൾ സംതൃപ്തി നൽകുന്ന മറ്റെന്താണ് ഉള്ളത്. ഇന്നലെ ലക്ഷദ്വീപിലെ ഗുണഭോക്താക്കളുമായി നടത്തിയ ആശയവിനിമയം നോക്കൂ..."
What can be more satisfying than the fruits of development reaching people of all sections of society. Have a look at this interaction from Lakshadweep yesterday... pic.twitter.com/VYOxee5pCQ
— Narendra Modi (@narendramodi) January 4, 2024
ലക്ഷദ്വീപിന്റെ പുരോഗതിക്ക് വേണ്ടിയുള്ള സർക്കാരിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു പറഞ്ഞു.
"കഴിഞ്ഞ 9 വർഷമായി ഞങ്ങൾ ലക്ഷദ്വീപിന്റെ പുരോഗതി വർദ്ധിപ്പിക്കാൻ വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു, ഞങ്ങളുടെ പ്രതിബദ്ധത ഇപ്പോൾ കൂടുതൽ ശക്തമായിട്ടേ ഉള്ളൂ!"
Since the last 9 years we have worked to enhance Lakshadweep's progress and our resolve only got stronger! pic.twitter.com/hn0otKPuxC
— Narendra Modi (@narendramodi) January 4, 2024
***
NK
(Release ID: 1993288)
Visitor Counter : 120
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu