പ്രധാനമന്ത്രിയുടെ ഓഫീസ്
ക്യാപ്റ്റൻ വിജയകാന്തിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി
Posted On:
03 JAN 2024 11:18AM by PIB Thiruvananthpuram
ക്യാപ്റ്റൻ വിജയകാന്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“വിജയകാന്തിന്റെ വിയോഗത്തിൽ നിരവധി ആളുകൾക്ക് അവരുടെ ഏറ്റവും പ്രിയപ്പെട്ട താരത്തെ നഷ്ടപ്പെട്ടു, അവരുടെ പ്രിയപ്പെട്ട നേതാവിനെ നഷ്ടപ്പെട്ടു. പക്ഷെ എനിക്ക് നഷ്ടമായത് ഒരു പ്രിയ സുഹൃത്തിനെയാണ്. ക്യാപ്റ്റനെ കുറിച്ചും അദ്ദേഹത്തിന്റെ മഹത്വത്തെക്കുറിച്ചും ഈ അവസരത്തിൽ ഓർക്കുന്നു."
NK
(Release ID: 1992618)
Visitor Counter : 109
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada