പ്രധാനമന്ത്രിയുടെ ഓഫീസ്
തഞ്ചാവൂര്‍ ശരിക്കും മനോഹരമാണ്: പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
08 DEC 2023 9:40PM by PIB Thiruvananthpuram
തഞ്ചാവൂര്‍ സന്ദര്‍ശിച്ച ഹോളിവുഡ് നടന്‍ മൈക്കിള്‍ ഡഗ്ലസിന്റെ സാമൂഹിക മാധ്യമ പോസ്റ്റിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മറുപടി നല്‍കി.
''തഞ്ചാവൂര്‍ ശരിക്കും മനോഹരമാണ്! മാത്രമല്ല, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ മോഹിപ്പിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഇന്ത്യയില്‍ കാണാനുണ്ട''് എക്‌സിലെ ഒരു പോസ്റ്റിലൂടെ പ്രധാനമന്ത്രി പറഞ്ഞു.
NS
( റിലീസ് ഐ.ഡി: 1984354)
സന്ദര്‍ശക കൗണ്ടര്‍ : 139
ഈ റിലീസ് വായിക്കുക:
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu