പ്രധാനമന്ത്രിയുടെ ഓഫീസ്
കൂട്ടായ പരിശ്രമങ്ങളും നവീകരണവും കൊണ്ട്, 'ഇൻഎവിറ്റബിൾ ഇന്ത്യ' നമ്മൾ യാഥാർത്ഥ്യമാക്കും: പ്രധാനമന്ത്രി
Posted On:
05 DEC 2023 4:08PM by PIB Thiruvananthpuram
കൂട്ടായ പ്രയത്നത്തിലൂടെയും നവീകരണത്തിലൂടെയും 'ഇൻഎവിറ്റബിൾ ഇന്ത്യ'യെ യാഥാർത്ഥ്യമാക്കി മാറ്റാനാകുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നാസ്‌കോം പ്രസിഡന്റ് ദേബ്‌ജാനി ഘോഷിന്റെ ഒരു ലേഖനം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:
"ലോകം ഇന്ന് ഇന്ത്യയെ എങ്ങനെ വീക്ഷിക്കുന്നുവെന്ന് @debjani_ghosh_ ൻ്റെ ഈ ലേഖനം സംക്ഷിപ്തമായി ചിത്രീകരിക്കുന്നു. കൂട്ടായ പരിശ്രമങ്ങളും നവീകരണവും കൊണ്ട്, #InevitableIndiaയെ നാം ഒരു യാഥാർത്ഥ്യമാക്കി മാറ്റും!"
This article by @debjani_ghosh_ succinctly captures how India is being viewed across the world today.
Together with our efforts and innovation, we will turn #InevitableIndia into a reality! https://t.co/iItZ5QEAy7
— Narendra Modi (@narendramodi) December 5, 2023
***
--SK--
(Release ID: 1982729)
Visitor Counter : 91
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu