പ്രധാനമന്ത്രിയുടെ ഓഫീസ്
ജസ്റ്റിസ് എം. ഫാത്തിമ ബീവിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
Posted On:
24 NOV 2023 10:55AM by PIB Thiruvananthpuram
ജസ്റ്റിസ് എം. ഫാത്തിമ ബീവിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു:
"ജസ്റ്റിസ് എം. ഫാത്തിമ ബീവിയുടെ നിര്യാണത്തിൽ ദുഖമുണ്ട്. ഒരു യഥാർത്ഥ വഴികാട്ടിയായ ജസ്റ്റിസ് എം. ഫാത്തിമ ബീവിയുടെ ശ്രദ്ധേയമായ ജീവിതയാത്ര നിരവധി പ്രതിബന്ധങ്ങൾ തകർത്തെറിയുകയും സ്ത്രീകളെ വളരെയധികം പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിയമരംഗത്തെ അവരുടെ സംഭാവനകൾ എക്കാലത്തും വിലമതിക്കപ്പെടും. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിക്കുന്നു. ആത്മാവിന് ശാന്തി നേരുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി."
Saddened by the passing away of Justice M. Fathima Beevi. A true trailblazer, her remarkable journey broke several barriers and greatly inspired women. Her contribution to the legal field will be cherished. Condolences to her family and friends. May her soul rest in peace: PM…
— PMO India (@PMOIndia) November 24, 2023
***
--SK--
(Release ID: 1979376)
Visitor Counter : 116
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu