പ്രധാനമന്ത്രിയുടെ ഓഫീസ്
സംഗീത ലോകത്തെ ഇതിഹാസം മിക്ക് ജാഗറിനെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു
Posted On:
18 NOV 2023 1:15PM by PIB Thiruvananthpuram
സംഗീത ഇതിഹാസം മിക്ക് ജാഗറിന്റെ പോസ്റ്റിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മറുപടി നൽകി.
ഇന്ത്യയിൽ എത്തിയതിലുള്ള സന്തോഷത്തെക്കുറിച്ച് മിക്ക് ജാഗർ പോസ്റ്റ് ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ പ്രശസ്തമായ ചില ഗാനങ്ങളെ പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി എക്‌സിൽ മറുപടി നൽകി:
"'നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് എല്ലായ്പ്പോഴും നേടാനാവില്ല', എന്നാൽ ഇന്ത്യ എല്ലാവർക്കും സാന്ത്വനവും 'സംതൃപ്തിയും' വാഗ്ദാനം ചെയ്യുന്ന, അന്വേഷകരാൽ നിറഞ്ഞ ഒരു നാടാണ്. ഇവിടുത്തെ ജനങ്ങളിലും സംസ്കാരത്തിലും നിങ്ങൾ സന്തോഷം കണ്ടെത്തിയെന്നറിഞ്ഞതിൽ സന്തോഷമുണ്ട്. ഇനിയും വരൂ..."
‘You Can’t Always Get What You Want’, but India is a land brimming with seekers, offering solace and ‘Satisfaction’ to all.
Delighted to know you found joy among the people and culture here.
Do keep coming… https://t.co/UXKH529mu5
— Narendra Modi (@narendramodi) November 18, 2023
***
--NK--
(Release ID: 1977809)
Visitor Counter : 146
Read this release in:
Tamil
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada