പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാരാ ഏഷ്യന്‍ ഗെയിംസില്‍ വനിതാ പാരാ ക്ലബ് ത്രോയില്‍ വെങ്കലം നേടിയതിന് അത്ലറ്റ് ഏകതാ ഭയാനിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 24 OCT 2023 6:56PM by PIB Thiruvananthpuram

പാരാ ഏഷ്യന്‍ ഗെയിംസിലെ വനിതാ പാരാ ക്ലബ് ത്രോ - എഫ് 32/51 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അത്ലറ്റ് ഏകതാ ഭയാനിനെ അഭിനന്ദിച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

'വനിതകളുടെ പാരാ ക്ലബ് ത്രോ - എഫ് 32/51 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ ഏകതാ ഭയാന് അഭിനന്ദനങ്ങള്‍. ഈ നേട്ടത്തില്‍ ഇന്ത്യ ആഹ്ലാദിക്കുന്നു!'

 

NS

( റിലീസ് ഐ.ഡി: 1971017) സന്ദര്‍ശക കൗണ്ടര്‍ : 116