പ്രധാനമന്ത്രിയുടെ ഓഫീസ്
2022 ഏഷ്യൻ പാരാ ഗെയിംസിൽ മിക്‌സഡ് 50 മീറ്റർ റൈഫിൾ എസ്എച്ച്1 ഇനത്തിലെ രുദ്രാൻഷ് ഖണ്ഡേൽവാളിന്റെ വെള്ളി മെഡൽ നേട്ടം പ്രധാനമന്ത്രി ആഘോഷിച്ചു
प्रविष्टि तिथि:
23 OCT 2023 5:43PM by PIB Thiruvananthpuram
ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ പാരാ ഗെയിംസിൽ മിക്‌സഡ് 50 മീറ്റർ റൈഫിൾ എസ്എച്ച്1 ഇനത്തിലെ വെള്ളി മെഡൽ നേട്ടത്തിൽ രുദ്രാൻഷ് ഖണ്ഡേൽവാളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“മിക്‌സഡ് 50 മീറ്റർ റൈഫിൾ SH1 ഇനത്തിലെ അസാമാന്യമായ വെള്ളി മെഡൽ നേട്ടത്തിൽ രുദ്രാൻഷ് ഖണ്ഡേൽവാളിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ സമർപ്പണവും പ്രാഗത്ഭ്യവും തീർത്തും പ്രശംസനീയമാണ്. അത്ലറ്റാകാൻ ആഗ്രഹിക്കുന്നവർക്ക് അദ്ദേഹം ഒരു മാനദണ്ഡം നിർണയിക്കുകയാണ്. അദ്ദേഹത്തിന്റെ നേട്ടത്തിൽ ഇന്ത്യ അഭിമാനിക്കുന്നു."
SK
(रिलीज़ आईडी: 1970229)
आगंतुक पटल : 93
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu