പ്രധാനമന്ത്രിയുടെ ഓഫീസ്‌

റീജിയണൽ റാപ്പിഡ് ട്രെയിനായ നമോ ഭാരതിൽ പ്രധാനമന്ത്രി യാത്ര ചെയ്തു

Posted On: 20 OCT 2023 12:30PM by PIB Thiruvananthpuram

പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്ത റീജിയണൽ റാപ്പിഡ് ട്രെയിനായ നമോ ഭാരതിൽ യാത്ര ചെയ്തു.

എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു :

"പ്രധാനമന്ത്രി  നരേന്ദ്ര മോദി  റീജിയണൽ റാപ്പിഡ് ട്രെയിൻ നമോ ഭാരതിൽ സഹയാത്രികർക്കൊപ്പം ഈ ട്രെയിൻ സർവീസ് എങ്ങനെ നല്ല സ്വാധീനം ചെലുത്തും എന്നതുൾപ്പെടെയുള്ള അനുഭവങ്ങൾ പങ്കുവെച്ചു."

 

PM @narendramodi is on board the Regional Rapid Train Namo Bharat with co-passengers who are sharing their experiences, including on how this train service will have a positive impact. pic.twitter.com/pIsZ5vnXcM

— PMO India (@PMOIndia) October 20, 2023

 

***

--NS--



(Release ID: 1969305) Visitor Counter : 94