പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ വനിതാ അമ്പെയ്ത്ത് താരങ്ങളുടെ വിജയകരമായ നേട്ടത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
പോസ്റ്റഡ് ഓണ്‍:
06 OCT 2023 6:11PM by PIB Thiruvananthpuram
അങ്കിത ഭകത്, സിമ്രൻജീത്, ഭജൻ കൗർ എന്നിവരെ ഈ നേട്ടത്തിന് അഭിനന്ദിക്കുന്നു
ഏഷ്യൻ ഗെയിംസിൽ വനിതാ അമ്പെയ്ത്ത് വെങ്കല മെഡൽ നേടിയ അങ്കിത ഭകത്, സിമ്രൻജീത്, ഭജൻ കൗർ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
“ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ നമ്മുടെ വനിതാ അമ്പെയ്ത്ത് താരങ്ങളുടെ വിജയകരമായ നേട്ടം രാജ്യം ആഘോഷിക്കുന്നു. അങ്കിത ഭകത്, സിമ്രൻജീത്, ഭജൻ കൗർ എന്നിവർക്ക് അഭിനന്ദനങ്ങൾ. അവരുടെ നിഷ്കൃഷ്ടത, ടീം വർക്ക്, അർപ്പണബോധം എന്നിവ ശ്രദ്ധേയമാണ്."
***
--NS--
( റിലീസ് ഐ.ഡി: 1965193)
സന്ദര്‍ശക കൗണ്ടര്‍ : 120
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada