പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസിൽ 4x400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിന് പ്രധാനമന്ത്രിയുടെ പ്രശംസ
Posted On:
03 OCT 2023 8:31AM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസിൽ 4x400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി മെഡൽ നേടിയതിന് മുഹമ്മദ് അജ്മൽ, വിത്യ രാംരാജ്, രാജേഷ് രമേഷ്, വെങ്കിടേശൻ ശുഭ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"ഏഷ്യൻ ഗെയിംസിലെ 4x400 മീറ്റർ മിക്‌സഡ് റിലേ ഇനത്തിൽ നമ്മുടെ കായികതാരങ്ങൾ വെള്ളിമെഡൽ നേട്ടം
മുഹമ്മദ് അജ്മൽ, വിത്യ രാംരാജ്, രാജേഷ് രമേഷ് , വെങ്കിടേശൻ ശുഭ എന്നിവർക്ക് ഈ മികച്ച വിജയത്തിന് അഭിനന്ദനങ്ങൾ. അവരുടെ ടീം വർക്ക് മികച്ചതായിരുന്നു. ”
--NS--
(Release ID: 1963503)
Visitor Counter : 126
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu