പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ സ്പീഡ് സ്കേറ്റിംഗിൽ 3000 മീറ്റർ റിലേയിൽ വെങ്കല മെഡൽ നേടിയ പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
02 OCT 2023 12:25PM by PIB Thiruvananthpuram
ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ സ്പീഡ് സ്കേറ്റിംഗിൽ 3000 മീറ്റർ റിലേയിൽ വെങ്കലം നേടിയ ആനന്ദ്കുമാർ വേൽകുമാർ, സിദ്ധാന്ത് രാഹുൽ കാംബ്ലെ, വിക്രം രാജേന്ദ്ര ഇംഗലെ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“ടീം വർക്കിന്റെ അവിശ്വസനീയമായ പ്രദർശനത്തിലൂടെ മറ്റൊരു വെങ്കല മെഡൽ!
പുരുഷന്മാരുടെ സ്പീഡ് സ്കേറ്റിംഗ് 3000 മീറ്റർ റിലേയിൽ ആനന്ദ്കുമാർ വേൽകുമാർ, സിദ്ധാന്ത് രാഹുൽ കാംബ്ലെ, വിക്രം രാജേന്ദ്ര ഇംഗലെ എന്നിവർക്കാണ് വെങ്കലം.
ഈ നേട്ടത്തിൽ ഇന്ത്യ അതിയായി സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു!
NS
( റിലീസ് ഐ.ഡി: 1963153)
സന്ദര്‍ശക കൗണ്ടര്‍ : 123
ഈ റിലീസ് വായിക്കുക:
Telugu
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada