പ്രധാനമന്ത്രിയുടെ ഓഫീസ്‌

G20 യൂണിവേഴ്സിറ്റി കണക്റ്റ് ഫിനാലെയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി യുവാക്കളെ ക്ഷണിച്ചു

ലിങ്ക്ഡ് ഇൻ പോസ്റ്റ് പങ്കിട്ടു

Posted On: 24 SEP 2023 8:43PM by PIB Thiruvananthpuram

ഈ മാസം 26ന് നടക്കുന്ന ജി 20 യൂണിവേഴ്‌സിറ്റി കണക്‌റ്റ് ഫിനാലെയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുവാക്കളോട് ആവശ്യപ്പെട്ടു.

"G20 യൂണിവേഴ്സിറ്റി കണക്റ്റ് - നമ്മുടെ യുവശക്തിയെ പ്രോത്സാഹിപ്പിക്കുന്നു" എന്ന തലക്കെട്ടിലുള്ള ഒരു ലിങ്ക്ഡ് ഇൻ പോസ്റ്റും അദ്ദേഹം പങ്കിട്ടു.

ശ്രീ മോദി എക്സിൽ പോസ്റ്റ് ചെയ്തു:

"എന്റെ യുവ സുഹൃത്തുക്കളെ,

ഈ മാസം 26-ന് നടക്കുന്ന G20 യൂണിവേഴ്സിറ്റി കണക്റ്റ് ഫിനാലെയിൽ നിങ്ങൾ പങ്കെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം, G20 യൂണിവേഴ്സിറ്റി കണക്ട് ഇന്ത്യയുടെ G-20 പ്രസിഡൻസിയുടെ മുൻഗണനാ മേഖലകൾ ഉയർത്തിക്കാട്ടുന്നതിനുള്ള ഒരു മികച്ച ഫോറമായി ഉയർന്നു.

വൈവിധ്യമാർന്ന വിഷയങ്ങളെക്കുറിച്ചുള്ള ചിന്തകളിൽ ഊർജ്ജസ്വലമായ ഒരു കൈമാറ്റം ഞാൻ പ്രതീക്ഷിക്കുന്നു.

https://www.linkedin.com/pulse/g20-university-connect-encouraging-our-yuva-shakti-narendra-modi/?published=t."

NS
***



(Release ID: 1960214) Visitor Counter : 75