പ്രധാനമന്ത്രിയുടെ ഓഫീസ്‌

വെല്ലുവിളികളുടെ ഈ സമയത്ത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷയുടെ പ്രകാശമായി തിളങ്ങുന്നു: പ്രധാനമന്ത്രി

Posted On: 19 AUG 2023 6:42PM by PIB Thiruvananthpuram

ഇന്ത്യയുടെ ശുഭപ്രതീക്ഷയുടെ കാരണങ്ങളെക്കുറിച്ച് മണികൺട്രോൾ വെബ്‌സൈറ്റിന്റെ ലേഖനങ്ങളുടെയും ഇൻഫോഗ്രാഫിക്‌സിന്റെയും  ശേഖരത്തെക്കുറിച്ച് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ വളർച്ചയെയും മാറ്റങ്ങളെ ഉൾകൊള്ളാൻ സാധിക്കുന്നതിനെയും കുറിച്ച് ആവർത്തിച്ചു. 

എക്‌സിൽ പ്രധാനമന്ത്രിയുടെ പോസ്റ്റ് :

"ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഈ വെല്ലുവിളികൾ നിറഞ്ഞ സമയങ്ങളിൽ പ്രത്യാശയുടെ വെളിച്ചമായി തിളങ്ങുന്നു. ശക്തമായ വളർച്ചയും മാറ്റങ്ങളെ ഉൾകൊള്ളാൻ സാധിക്കുന്നതും ഭാവിയുടെ വാഗ്ദാനമാണ്. നമുക്ക് ഈ വേഗത നിലനിർത്തി 140 കോടി ഇന്ത്യക്കാർക്ക് അഭിവൃദ്ധി ഉറപ്പാക്കാം!"

 

NS

(Release ID: 1950517) Visitor Counter : 126