പ്രധാനമന്ത്രിയുടെ ഓഫീസ്
ആഷാഢ ഏകാദശി ദിനത്തിൽ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ ആശംസ
Posted On:
29 JUN 2023 9:55AM by PIB Thiruvananthpuram
ആഷാഢ ഏകാദശി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“എല്ലാവർക്കും അനുഗ്രഹീതമായ ആഷാഢ ഏകാദശി ആശംസിക്കുന്നു. ഈ പുണ്യദിനം വാർക്കാരി പാരമ്പര്യത്തിന് അനുസൃതമായി ഭക്തി, വിനയം, അനുകമ്പ എന്നിവയുടെ ഗുണങ്ങൾ ഉൾക്കൊള്ളാൻ നമ്മെ പ്രചോദിപ്പിക്കട്ടെ. ഭഗവാൻ വിട്ടലിന്റെ അനുഗ്രഹത്തോടെ, സന്തുഷ്ടവും സമാധാനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ നമുക്ക് എപ്പോഴും ഒരുമിച്ച് പ്രവർത്തിക്കാം."
Wishing everyone a blessed Ashadhi Ekadashi. May this sacred day inspire us to embrace virtues of devotion, humility and compassion in line with the Warkari tradition. With Bhagwan Vitthal’s blessings, may we always work together to build a happy, peaceful and inclusive society.
— Narendra Modi (@narendramodi) June 29, 2023
***
ND
(Release ID: 1936159)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada