പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രഥയാത്രയിൽ പ്രധാനമന്ത്രി എല്ലാവർക്കും ആശംസകൾ നേർന്നു

Posted On: 20 JUN 2023 8:59AM by PIB Thiruvananthpuram

രഥയാത്രയുടെ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു.

ഇന്ത്യൻ സംസ്കാരത്തിൽ രഥയാത്രയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള വീഡിയോയും ശ്രീ മോദി പങ്കുവെച്ചിട്ടുണ്ട്.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“എല്ലാവർക്കും രഥയാത്ര ആശംസകൾ. ഈ പുണ്യ സന്ദർഭം ആഘോഷിക്കുമ്പോൾ, ഭഗവാൻ ജഗന്നാഥന്റെ ദൈവിക യാത്ര നമ്മുടെ ജീവിതത്തിൽ ആരോഗ്യവും സന്തോഷവും ആത്മീയ സമൃദ്ധിയും നിറയ്ക്കട്ടെ.

******

-ND-

(Release ID: 1933548) Visitor Counter : 140