പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വിവിധ യോഗാസനങ്ങളുടെ വീഡിയോകൾ പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 16 JUN 2023 12:24PM by PIB Thiruvananthpuram

വിവിധ തരം യോഗാസനങ്ങൾ ചിത്രീകരിക്കുന്ന ഒരു സെറ്റ്  വീഡിയോകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

““  ശക്തി, വഴക്കം, ശാന്തത എന്നിവ വളർത്തിക്കൊണ്ട്   ശരീരത്തിനും മനസ്സിനും അഗാധമായ നേട്ടങ്ങൾ യോഗ നൽകുന്നു, . യോഗയെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാം; കൂടുതൽ ആരോഗ്യവും സമാധാനവും വരിക്കാം  വിവിധ ആസനങ്ങളെ ചിത്രീകരിക്കുന്ന ഒരു സെറ്റ്  വീഡിയോകൾ പങ്കിടുന്നു."



ND


(Release ID: 1932827) Visitor Counter : 123