പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയിലെ ജപ്പാൻ അംബാസഡർ ഹിരോഷി സുസുക്കി ഇന്ത്യൻ വിശിഷ്ടഭോജ്യങ്ങൾ പ്രദർശിപ്പിക്കുന്ന വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചു
Posted On:
11 JUN 2023 11:31AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയിലെ ജാപ്പനീസ് അംബാസഡർ ഹിരോഷി സുസുക്കി തന്റെ ഭാര്യയ്‌ക്കൊപ്പം ഇന്ത്യൻ വിശിഷ്ടഭോജ്യങ്ങൾ ആസ്വദിക്കുന്ന വീഡിയോ പങ്കിട്ടു.
ഇന്ത്യയിലെ ജാപ്പനീസ് അംബാസഡർ ഹിരോഷി സുസുക്കിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“മിസ്റ്റർ അംബാസഡർ, താങ്കൾ തോറ്റതിൽ വിഷമിക്കാത്ത ഒരു മത്സരമാണിത്. താങ്കൾ ഇന്ത്യയുടെ പാചക വൈവിധ്യം ആസ്വദിക്കുന്നതും അത് പുതുമയുള്ള രീതിയിൽ അവതരിപ്പിക്കുന്നതും കാണുന്നതിൽ സന്തോഷമുണ്ട്. വീഡിയോകൾ ഇനിയും തുടരട്ടെ !
-ND-
(Release ID: 1931432)
Visitor Counter : 140
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada