പ്രധാനമന്ത്രിയുടെ ഓഫീസ്‌

20-ാമത് ഏഷ്യൻ അണ്ടർ  20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിന് കായികതാരങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 09 JUN 2023 8:05PM by PIB Thiruvananthpuram

20-ാമത് ഏഷ്യൻ അണ്ടർ  20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിന് കായിക താരങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"നമ്മുടെ കായിക താരങ്ങളെ  ഓർത്ത് അഭിമാനിക്കുന്നു! 20-ാമത് ഏഷ്യൻ അണ്ടർ 20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ അവർ മികച്ച പ്രകടനം നടത്തി! 6 സ്വർണമുൾപ്പെടെ 19 മെഡലുകളോടെ ഇന്ത്യ 45 രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. നമ്മുടെ കായിക താരങ്ങളുടെ  വിജയം  ആഘോഷിക്കുകയും അവരുടെ  ഭാവി ശ്രമങ്ങൾക്ക്  ഏറ്റവും മികച്ചത് ആശംസിക്കുകയും ചെയ്യുന്നു. "

 

***

ND

(Release ID: 1931155) Visitor Counter : 102