പ്രധാനമന്ത്രിയുടെ ഓഫീസ്‌

എൻഡിഎ ഗവൺമെന്റിന്റെ ഓരോ ഉദ്യമവും  സ്ത്രീ ശക്തിയുടെ പരിധിയില്ലാത്ത സാധ്യതകളിലുള്ള നമ്മുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു: പ്രധാനമന്ത്രി

Posted On: 06 JUN 2023 12:29PM by PIB Thiruvananthpuram

കഴിഞ്ഞ 9 വർഷമായി സ്ത്രീ ശാക്തീകരണത്തിനായി സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള ലേഖനങ്ങളും ഗ്രാഫിക്സും വീഡിയോകളും വിവരങ്ങളും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"എൻഡിഎ  ഗവൺമെന്റിന്റെ ഓരോ ഉദ്യമവും നമ്മുടെ നാരീ ശക്തിയുടെ പരിധിയില്ലാത്ത കഴിവിലുള്ള വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. അവരുടെ സ്വപ്നങ്ങൾ കൂടുതൽ ശക്തവും ഉൾക്കൊള്ളുന്നതും ശോഭനവുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുകയാണ്. #സ്ത്രീകളുടെ   വികസനത്തിന്റെ 9 വർഷങ്ങളുടെ രസകരമായ ഉള്ളടക്കത്തിനായി NaMo ആപ്പ് കാണുക."

 

Every initiative of the NDA Government reflects our belief in the limitless potential of our Nari Shakti. Their dreams are building a stronger, inclusive and brighter India. Do see the NaMo App for interesting content on #9YearsOfWomenLedDevelopment. https://t.co/hXsyQ5fiAM

— Narendra Modi (@narendramodi) June 6, 2023

***

ND



(Release ID: 1930197) Visitor Counter : 86