പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രശസ്ത സംസ്‌കൃത പണ്ഡിത വേദ് കുമാരി ഘായിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു 

Posted On: 31 MAY 2023 2:54PM by PIB Thiruvananthpuram

പ്രമുഖ സംസ്‌കൃത പണ്ഡിത വേദ് കുമാരി ഘായിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു : 

"സംസ്‌കൃത സാഹിത്യത്തിലെ അഗ്രഗണ്യയായ വേദ് കുമാരി ഘായി ജിയുടെ വിയോഗത്തിൽ ദുഖമുണ്ട്. അവരുടെ അപാരമായ സംഭാവനകൾ നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ സമ്പന്നമാക്കി. അവരുടെ കൃതികൾ പണ്ഡിതന്മാരെ നിരന്തരം  പ്രചോദിപ്പിക്കും . അവരുടെ കുടുംബത്തിനും ആരാധകർക്കും എന്റെ അനുശോചനം. ഓം ശാന്തി: പ്രധാനമന്ത്രി"

***

 

--ND--


(Release ID: 1928686) Visitor Counter : 126