പോസ്റ്റഡ് ഓണ്‍:
30 MAY 2023 11:31AM by PIB Thiruvananthpuram
ഗോവ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ഗോവ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ! ശാന്തതയുടെയും ചടുലതയുടെയും അതിമനോഹരമായ മിശ്രിതമായ ഗോവ, അതിന്റെ തനതായ സംസ്കാരവും ശാശ്വതമായ ചൈതന്യവും കൊണ്ട്പ്ര നിരന്തരം പ്രചോദിപ്പിക്കുന്നു . ഗോവക്കാരുടെ ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു, അവർ ഇന്ത്യയുടെ വികസന പാതയെ തുടർന്നും ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു."
*****
-ND-