പ്രധാനമന്ത്രിയുടെ ഓഫീസ്
വർഷങ്ങളായി നടത്തിയ വിദേശസന്ദർശനങ്ങളിൽ മഹാത്മാഗാന്ധിക്കു ശ്രദ്ധാഞ്ജലിയർപ്പിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റ് പ്രധാനമന്ത്രി പങ്കിട്ടു
Posted On:
20 MAY 2023 7:55PM by PIB Thiruvananthpuram
വർഷങ്ങളായി നടത്തിയ വിദേശസന്ദർശനങ്ങളിൽ മഹാത്മാഗാന്ധിക്കു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചതിനെക്കുറിച്ചുള്ള ശ്രീ രാധാ മോഹൻ സിങ്ങിന്റെ ട്വിറ്റർ കുറിപ്പു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
ഈ ത്രെഡിനു പ്രധാനമന്ത്രി മറുപടി നൽകിയതിങ്ങനെ:
"മനോഹരമായ ത്രെഡ്. അതു നിരവധി കാര്യങ്ങൾ ഓർമിപ്പിക്കുന്നു.
ഗാന്ധിജിയുടെ നാടെന്ന നിലയിൽ ഇന്ത്യ അഭിമാനിക്കുന്നു. മാനവികതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടു സാക്ഷാത്കരിക്കാൻ ഞങ്ങൾ എല്ലായ്പോഴും പ്രവർത്തിക്കും."
******
-ND-
(Release ID: 1925969)
Visitor Counter : 111
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu