പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സ്വയം തൊഴിലിനായുള്ള സ്ത്രീകളുടെ ശ്രമങ്ങൾക്ക് പ്രധാനമന്ത്രിയുടെ പ്രശംസ

प्रविष्टि तिथि: 16 MAY 2023 9:37AM by PIB Thiruvananthpuram

സ്വയം തൊഴിലിനായുള്ള സ്ത്രീകളുടെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

മുംബൈ, ചുനഭട്ടി, സോമയ്യ മൈദാനിൽ ബിഎംസി പദ്ധതിയുടെ  കീഴിൽ സ്വയം തൊഴിലിനായി  തയ്യൽ മെഷീൻ, ചക്കി, മസാല മെഷീൻ തുടങ്ങി വിവിധ ഉപകരണങ്ങളും മെഷീനുകളും വിതരണം ചെയ്തതതിലൂടെ മുംബൈയിൽ നിന്നുള്ള 2,700 സ്ത്രീകളെ ശാക്തീകരിച്ചതായി മഹാരാഷ്ട്ര  ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ് ട്വീറ്റിൽ അറിയിച്ചു.  

ഉപമുഖ്യമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"സ്ത്രീ ശാക്തീകരണം പോഷിപ്പിക്കുന്നതിനുള്ള പ്രോത്സാഹനാര്‍ഹമായ ശ്രമം."


****

Commendable effort to further women empowerment. https://t.co/Z9vKfQHPpn

— Narendra Modi (@narendramodi) May 16, 2023

*****

ND


(रिलीज़ आईडी: 1924384) आगंतुक पटल : 166
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada