പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബിഎസ്എഫിലെ അടിസ്ഥാന സൗകര്യ വികസനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 09 MAY 2023 10:02PM by PIB Thiruvananthpuram

നാല് സംയുക്ത ഔട്ട്‌പോസ്റ്റുകളുടെ ഉദ്ഘാടനത്തോടെ ബിഎസ്‌എഫ് കൂടുതൽ ശക്തിപ്പെടുത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ട്വീറ്റ് ചെയ്തു. രണ്ട് പാർപ്പിട സമുച്ചയങ്ങളും ഒരു ഓഫീസറുടെ മെസ്സും കൂടാതെ മൊത്തം 108.3  കോടി രൂപയുടെ മറ്റ് പദ്ധതികളും ഉദ്ഘാടനം ചെയ്തു. 

ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

"നമ്മുടെ  അതിർത്തി സുരക്ഷ വർദ്ധിപ്പിക്കുകയും ധീരരായ ബിഎസ്എഫ് ജവാന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും."

Will augment our border security and also improve quality of living for the brave BSF personnel. https://t.co/bDh8lNcglA

— Narendra Modi (@narendramodi) May 9, 2023

 

***

ND(Release ID: 1922943) Visitor Counter : 88