പ്രധാനമന്ത്രിയുടെ ഓഫീസ്
കടലാസ്സ് രഹിതമാകാനുള്ള ത്രിപുര ഗവണ്മെന്റിന്റെ തീരുമാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
08 MAY 2023 9:32PM by PIB Thiruvananthpuram
കടലാസ്സ് രഹിതമാകാനുള്ള ത്രിപുര ഗവണ്മെന്റിന്റെ തീരുമാനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
ത്രിപുര മുഖ്യമന്ത്രി പ്രൊഫ (ഡോ) മണിക് സാഹയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"സാങ്കേതികവിദ്യയെ സ്വീകരിക്കാനും പൗരന്മാരുടെ ജീവിതത്തിൽ നല്ല മാറ്റം കൊണ്ടുവരാനും ത്രിപുര ദൃഢനിശ്ചയമുള്ള ശ്രമങ്ങൾ നടത്തുന്നത് കാണുന്നതിൽ സന്തോഷമുണ്ട്."
Good to see Tripura making determined efforts to embrace technology and bring a positive difference in the lives of citizens. https://t.co/umfn5JSxcL
— Narendra Modi (@narendramodi) May 8, 2023
***
ND
(Release ID: 1922629)
Visitor Counter : 140
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada