പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നാവിക പ്ലാറ്റ്‌ഫോമിൽ നിന്നുള്ള ബിഎംഡി ഇന്റർസെപ്റ്ററിന്റെ വിജയകരമായ പരീക്ഷണത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു 

प्रविष्टि तिथि: 24 APR 2023 11:56AM by PIB Thiruvananthpuram

നാവിക പ്ലാറ്റ്‌ഫോമിൽ നിന്നുള്ള  ബാലിസ്റ്റിക് മിസൈൽ വേധ    (ബിഎംഡി ) ഇന്റർസെപ്റ്ററിന്റെ പരീക്ഷണം വിജയകരമായി നടത്തിയ ഡിആർഡിഒയെയും ഇന്ത്യൻ നാവികസേനയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഇന്ത്യൻ നാവികസേനയുടെ ട്വീറ്റിന് പ്രധാനമന്ത്രി മറുപടി നൽകി

"നമ്മുടെ പ്രതിരോധ ശേഷികൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള നമ്മുടെ ശാസ്ത്രജ്ഞരുടെ നിരന്തരമായ  മനോദാര്‍ഢ്യത്തിനും  ദൃഢനിശ്ചയത്തിനും അഭിനന്ദനങ്ങൾ."

 

 

***

ND

(रिलीज़ आईडी: 1919086) आगंतुक पटल : 156
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada