പ്രധാനമന്ത്രിയുടെ ഓഫീസ്‌

കാശി വിശ്വനാഥിനെയും ബിഹു ആഘോഷങ്ങളെയും കുറിച്ചുള്ള അഭിപ്രായങ്ങളോട് പ്രധാനമന്ത്രിയുടെ  പ്രതികരണം 

Posted On: 16 APR 2023 10:04AM by PIB Thiruvananthpuram

കാശി വിശ്വനാഥ്, ബിഹു ആഘോഷങ്ങൾ തുടങ്ങിയവ സംബന്ധിച്ച  പൗരന്മാരുടെ വിഷയങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രതികരിച്ചു.

പിതാവിനെ കാശി വിശ്വനാഥന്റെ അടുത്തേക്ക് കൊണ്ടുപോകാൻ അവസരം ലഭിച്ച പൗരന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

“മനോഹരം!”

Lovely! https://t.co/SlgZceanLv

— Narendra Modi (@narendramodi) April 16, 2023

 

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അസമിലെ ബിഹു ആഘോഷങ്ങളെക്കുറിച്ച് ഒരു പൗരന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:“അതെ, എനിക്കൊരിക്കലും മറക്കാനാവാത്ത ബിഹു ആഘോഷമായിരുന്നു ഇത്. ബിഹു പരിപാടിക്ക്  പുറമെ അസം സന്ദർശനത്തിൽ നിന്നുള്ള ചില ചിത്രങ്ങൾ കൂടി ഇവിടെയുണ്ട്.”

 

Yes, this was a Bihu celebration I will never forget. Here are some more pictures from the Assam visit in addition to the Bihu programme. https://t.co/UbSAB2dUfz pic.twitter.com/MitQFmGboQ

— Narendra Modi (@narendramodi) April 16, 2023

***

ND



(Release ID: 1917031) Visitor Counter : 113