പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സൗരാഷ്ട്ര തമിഴ് സംഗമം വളരെ നല്ല അന്തരീക്ഷം സൃഷ്ടിച്ചു: പ്രധാനമന്ത്രി

Posted On: 15 APR 2023 10:09AM by PIB Thiruvananthpuram

മധുരയിൽ നിന്ന് സൗരാഷ്ട്ര തമിഴ് സംഗമത്തിലേക്കുള്ള ആദ്യ ബാച്ചിനെ കൊണ്ടുപോകുന്നതിനായി മധുരയിൽ നിന്ന് പ്രത്യേക ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"പുത്തണ്ടിന്റെ പ്രത്യേക അവസരത്തിൽ, മധുരയിൽ നിന്ന് വെരാവലിലേക്ക് ഒരു പ്രത്യേക യാത്ര ആരംഭിച്ചു. സൗരാഷ്ട്ര തമിഴ്  സംഗമം ഏറ്റവും പ്രതീക്ഷിച്ച പരിപാടികളിൽ ഒന്നാണ്, അത് വളരെ നല്ല അന്തരീക്ഷം സൃഷ്ടിച്ചു."

On the special occasion of Puthandu, a special journey commenced from Madurai to Veraval. The #STSangamam is one of the most anticipated events and has created a very positive atmosphere. https://t.co/IDtxHRu6QS

— Narendra Modi (@narendramodi) April 15, 2023

 

മറ്റൊരു ട്വീറ്റിൽ അദ്ദേഹം അന്തരീക്ഷത്തിന്റെ ചടുലതയെയും പോസിറ്റിവിറ്റിയെയും പ്രശംസിച്ചു.

സംഗമത്തിലേക്കുള്ള യാത്രയെ ചുറ്റിപ്പറ്റിയുള്ള ഉത്സവഭാവത്തെക്കുറിച്ച് എസ്ടി സംഗമത്തിന്റെ ട്വീറ്റിൽ അദ്ദേഹം പറഞ്ഞു

"മനോഹരം! എസ്ടി സംഗമത്തോടുള്ള ആവേശം വ്യക്തമാണ്."

 

Lovely! The enthusiasm towards #STSangamam is clearly building. https://t.co/sKbj5ntMCo

— Narendra Modi (@narendramodi) April 15, 2023

 

***

ND


(Release ID: 1916779) Visitor Counter : 116