പ്രധാനമന്ത്രിയുടെ ഓഫീസ്
സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ രാഷ്ട്രപതിയുടെ യാത്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
09 APR 2023 7:11PM by PIB Thiruvananthpuram
അസമിലെ തേസ്പൂർ വ്യോമസേനാ താവളത്തിൽ സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ ചരിത്രപരമായ യാത്ര നടത്തിയ പ്രസിഡന്റ് ദ്രൗപതി മുർമുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഇന്ത്യൻ രാഷ്ട്രപതിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :
"ഇത് ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിച്ചിട്ടുണ്ട്! രാഷ്ട്രപതി ജി വീണ്ടും വീണ്ടും അസാധാരണമായ നേതൃത്വം കാണിച്ചു ."
***
-ND-
( റിലീസ് ഐ.ഡി: 1915140)
സന്ദര്‍ശക കൗണ്ടര്‍ : 182
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada