പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദുഃഖവെള്ളി: യേശുക്രിസ്തുവിന്റെ ത്യാഗത്തെ അനുസ്മരിച് പ്രധാനമന്ത്രി

प्रविष्टि तिथि: 07 APR 2023 11:05AM by PIB Thiruvananthpuram


ദുഃഖവെള്ളിയാഴ്ച  ദിനത്തിൽ  യേശുക്രിസ്തുവിന്റെ ത്യാഗത്തിന്റെ ചൈതന്യം   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഇന്ന് ദുഃഖവെള്ളിയാഴ്‌ചയിൽ, കർത്താവായ ക്രിസ്തുവിന്റെ  അനുഗ്രഹിക്കപ്പെട്ട ത്യാഗത്തിന്റെ ചൈതന്യം നാം ഓർക്കുന്നു. അവൻ വേദനയും കഷ്ടപ്പാടും സഹിച്ചു, പക്ഷേ സേവനത്തിന്റെയും അനുകമ്പയുടെയും ആദർശങ്ങളിൽ നിന്ന് ഒരിക്കലും വ്യതിചലിച്ചില്ല. കർത്താവായ ക്രിസ്തുവിന്റെ ചിന്തകൾ ആളുകളെ പ്രചോദിപ്പിക്കുന്നത് തുടരട്ടെ.


-ND-


(रिलीज़ आईडी: 1914590) आगंतुक पटल : 168
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada