പ്രധാനമന്ത്രിയുടെ ഓഫീസ്
ആന്ധ്രാപ്രദേശിലെ മംഗളഗിരി എയിംസ് കൈവരിച്ച നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
05 APR 2023 11:13AM by PIB Thiruvananthpuram
10 ലക്ഷം ഒപി പരിശോധന പൂർത്തിയാക്കിയ ആന്ധ്രാപ്രദേശിലെ മംഗളഗിരി എയിംസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. അടുത്തിടെ നടന്ന 'മൻ കീ ബാത്ത്' പരിപാടികളിലൊന്നിൽ, ഒരു ഡോക്ടറുമായും ടെലിപരിശോധനയിൽനിന്ന് പ്രയോജനം നേടിയ ഒരാളുമായും ആശയവിനിമയം നടത്തിയതുൾപ്പെടെ, ഈ വിഷയം താൻ ചർച്ച ചെയ്തിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു.
10 ലക്ഷം ഒപി പരിശോധനകളെക്കുറിച്ചുള്ള ആന്ധ്രാപ്രദേശിലെ മംഗളഗിരി എയിംസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
"സ്ഥാപനത്തിന്റെ മികച്ച നേട്ടം. അടുത്തിടെ നടന്ന #MannKiBaat പരിപാടികളിലൊന്നിൽ, ഒരു ഡോക്ടറുമായും ടെലിപരിശോധനയിൽനിന്ന് പ്രയോജനം നേടിയ ഒരാളുമായും ആശയവിനിമയം നടത്തിയതുൾപ്പെടെ, ഈ വിഷയം ഞാൻ ചർച്ച ചെയ്തിരുന്നു."
*****
-ND-
(Release ID: 1913790)
Visitor Counter : 123
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada