പ്രധാനമന്ത്രിയുടെ ഓഫീസ്
ജമ്മു കശ്മീർ മനോഹരമാണ്, തുലിപ് സീസണിൽ പ്രത്യേകിച്ചും വളരെയധികം : പ്രധാനമന്ത്രി
Posted On:
03 APR 2023 9:57AM by PIB Thiruvananthpuram
ജമ്മു കശ്മീർ മനോഹരമാണെന്നും അതിലും കൂടുതൽ തുലിപ് സീസണിലാണെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു..
ശ്രീനഗറിലെ ദാൽ തടാകത്തോട് ചേർന്നുള്ള സബർവാൻ റേഞ്ചിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന തുലിപ് ഗാർഡൻ പൂക്കുന്നതിനെക്കുറിച്ച് ശ്രീനഗർ ജില്ലാ ഭരണകൂടത്തിന്റെ ട്വീറ്റ് ത്രെഡുകൾക്ക് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ജമ്മു കശ്മീർ മനോഹരമാണ്; തുലിപ് സീസണിൽ പ്രത്യേകിച്ചും വളരെയധികം."
****
-ND-
(Release ID: 1913199)
Visitor Counter : 157
Read this release in:
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu