പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജവഹർലാൽ നെഹ്‌റു പോർട്ട് അതോറിറ്റി ചരിത്രത്തിലാദ്യമായി ഉയർന്ന പ്രകടനം കാഴ്ച്ച വെച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

Posted On: 01 APR 2023 9:15AM by PIB Thiruvananthpuram

ജവഹർലാൽ നെഹ്‌റു തുറമുഖ അതോറിറ്റി (ജെഎൻപിഎ) ചരിത്രത്തിലാദ്യമായി മാർച്ച് 30 ന് ശ്രദ്ധേയമായ 6 ദശലക്ഷം ടിഇയു (20 അടി കണ്ടെയ്നർ ) കടന്ന് ഏറ്റവും ഉയർന്ന പ്രകടനം  രേഖപ്പെടുത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

ജെഎൻപിഎയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ഇന്ത്യയിലെ പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നിന്റെ ശ്രദ്ധേയമായ നേട്ടം."

****

-ND-

(Release ID: 1912794) Visitor Counter : 150