പ്രധാനമന്ത്രിയുടെ ഓഫീസ്
നാവികസേനയ്‌ക്കായി 11 അടുത്ത തലമുറ ഓഫ്‌ഷോർ പട്രോൾ വാഹിനികളും ആറ് അടുത്ത തലമുറ മിസൈൽ വാഹിനികളും വാങ്ങാൻ പ്രതിരോധ മന്ത്രാലയം ഇന്ത്യൻ കപ്പൽശാലകളുമായി 19,600 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചു
ഇത് ഇന്ത്യൻ നാവികസേനയെ ശക്തിപ്പെടുത്തുമെന്നും നമ്മുടെ ലക്ഷ്യമായ സ്വയംപര്യാപ്തതയ്ക്ക് ആക്കം കൂട്ടുമെന്നും പ്രധാനമന്ത്രി
Posted On:
31 MAR 2023 9:11AM by PIB Thiruvananthpuram
11 അടുത്ത തലമുറ ഓഫ്‌ഷോർ പട്രോൾ വാഹിനികളും ആറ് നെക്സ്റ്റ് ജനറേഷൻ മിസൈൽ വാഹിനികളും ഏറ്റെടുക്കുന്നതിന് 2023 മാർച്ച് 30 ന് പ്രതിരോധ മന്ത്രാലയം ഇന്ത്യൻ കപ്പൽശാലകളുമായി 19,600 കോടി രൂപയുടെ കരാർ ഒപ്പിട്ടതായി രാജ്യ രക്ഷാ മന്ത്രിയുടെ ഓഫീസ് ഒരു ട്വീറ്റിൽ അറിയിച്ചു.
രാജ്യരക്ഷ മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
"ഇത് ഇന്ത്യൻ നാവികസേനയെ ശക്തിപ്പെടുത്തുകയും സ്വയംപര്യാപ്തത എന്ന നമ്മുടെ ലക്ഷ്യത്തിന് ആക്കം കൂട്ടുകയും ചെയ്യും."
*****
ND
(Release ID: 1912416)
Visitor Counter : 140
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada