പ്രധാനമന്ത്രിയുടെ ഓഫീസ്
ചെന്നൈ തുറമുഖത്തിന്റെ ഫ്ലോട്ട് ഓൺ ഫ്ലോട്ട് ഓഫ് പ്രവർത്തനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
प्रविष्टि तिथि:
28 MAR 2023 7:58PM by PIB Thiruvananthpuram
ചെന്നൈ തുറമുഖത്തിന്റെ ഫ്ലോട്ട്-ഓൺ-ഫ്‌ളോട്ട്-ഓഫ് പ്രവർത്തനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു, ഇത് ഒരു റെക്കോർഡാണ്, ഒരു കപ്പൽ മറ്റൊരു രാജ്യത്തേക്ക് എങ്ങനെ കയറ്റി അയച്ചുവെന്നത് ആഘോഷിക്കാനുള്ള നേട്ടമായി കാണുന്നു.
കേന്ദ്ര സഹമന്ത്രി ശ്രീ ശന്തനു ഠാക്കൂറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
"നമ്മുടെ തുറമുഖങ്ങൾക്കും ഷിപ്പിംഗ് മേഖലയ്ക്കും ഒരു നല്ല വാർത്ത."
Great news for our ports and shipping sector. https://t.co/2VNJsMXwRL
— Narendra Modi (@narendramodi) March 28, 2023
***
ND
(रिलीज़ आईडी: 1911607)
आगंतुक पटल : 155
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada