പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തരാഖണ്ഡിലെ 100% ബ്രോഡ് ഗേജ് റെയിൽ പാതകളുടെ വൈദ്യുതീകരണത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
17 MAR 2023 8:10PM by PIB Thiruvananthpuram
ഉത്തരാഖണ്ഡിലെ ബ്രോഡ് ഗേജ് റെയിൽ പാതകളുടെ 100% വൈദ്യുതീകരണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഉത്തരാഖണ്ഡിലെ 100% ബ്രോഡ് ഗേജ് റെയിൽ പാതകളുടെ വൈദ്യുതീകരണം സംബന്ധിച്ച കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"പ്രോത്സാഹജനകമായ ഫലം! ഇത് ദേവഭൂമി ഉത്തരാഖണ്ഡിന് ഗുണം ചെയ്യുകയും ടൂറിസം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യും."
ND
(Release ID: 1908225)
Visitor Counter : 113
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada