പ്രധാനമന്ത്രിയുടെ ഓഫീസ്
ഏക ഭാരതം ശ്രേഷ്ഠ ഭാരതത്തിന്റെ ആത്മാവിനെ ഉയർത്തിക്കാട്ടുന്ന ചിത്രീകരണത്തിന്റെ വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചു
Posted On:
17 MAR 2023 8:21PM by PIB Thiruvananthpuram
ഒരു സംഗീതജ്ഞൻ നിരവധി ഭാഷകളിൽ പാടുന്നത് കാണാവുന്ന ഒരു അവതരണം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു. 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം ' ചൈതന്യത്തിന്റെ മഹത്തായ പ്രകടനമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“പ്രതിഭാശാലിയായ സ്നേഹദീപ് സിംഗ് കൽസിയുടെ ഈ അത്ഭുതകരമായ അവതരണം കണ്ടു. ഈണത്തിനുപുറമെ,'ഏക ഭാരതം ശ്രേഷ്ഠ ഭാരതം ' ചൈതന്യത്തിന്റെ മഹത്തായ പ്രകടനമാണിത്. ഗംഭീരം "
Came across this amazing rendition by the talented @SnehdeepSK. In addition to the melody, it is a great manifestation of the spirit of ‘Ek Bharat Shreshtha Bharat.’ Superb! pic.twitter.com/U2MA3rWJNi
— Narendra Modi (@narendramodi) March 17, 2023
***
ND
(Release ID: 1908205)
Visitor Counter : 126
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu