പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രധാനമന്ത്രി നാരി ശക്തിക്ക് ആദരം അർപ്പിച്ചു

प्रविष्टि तिथि: 08 MAR 2023 8:51AM by PIB Thiruvananthpuram

അന്താരാഷ്ട്ര വനിതാ ദിനത്തിൽ നാരീ ശക്തിയുടെ നേട്ടങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരം  അർപ്പിച്ചു .


പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“അന്താരാഷ്ട്ര വനിതാ ദിനത്തിൽ, നമ്മുടെ നാരീ ശക്തിയുടെ നേട്ടങ്ങൾക്ക്‌  ആദരം  അർപ്പിക്കുന്നു . ഇന്ത്യയുടെ പുരോഗതിയിൽ സ്ത്രീകളുടെ പങ്ക് ഞങ്ങൾ വളരെയധികം വിലമതിക്കുന്നു. കൂടുതൽ സ്ത്രീശാക്തീകരണത്തിനായി ഞങ്ങളുടെ ഗവണ്മെന്റ്  പ്രവർത്തിക്കും."

 

Shri Modi also shared a compilation of women achievers whose life journeys were chronicled in Mann Ki Baat.

 

 

-ND-

(रिलीज़ आईडी: 1905027) आगंतुक पटल : 173
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada