പ്രധാനമന്ത്രിയുടെ ഓഫീസ്
ഡോ. ദേവിസിംഗ് ഷെഖാവത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
24 FEB 2023 5:06PM by PIB Thiruvananthpuram
മുൻ രാഷ്ട്രപതി ശ്രീമതി പ്രതിഭാ ദേവിസിംഗ് പാട്ടീലിന്റെ ഭർത്താവ് ഡോ. ദേവിസിംഗ് ഷെഖാവത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“ ഡോ. ദേവിസിംഗ് ഷെഖാവത് ജിയുടെ നിര്യാണത്തിൽ അഗാധമായി ദുഖിക്കുന്നു. എന്റെ ചിന്തകൾ നമ്മുടെ മുൻ രാഷ്ട്രപതി ശ്രീമതി. പ്രതിഭാ പാട്ടീൽ ജിയുടെ കുടുംബത്തോടൊപ്പമാണ് . വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ അദ്ദേഹം സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു . ഓം ശാന്തി.”
******
-ND-
(Release ID: 1902087)
Visitor Counter : 143
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada