പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രശസ്ത യക്ഷഗാന പിന്നണി ഗായകൻ ബലിപ നാരായണ ഭാഗവതയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു 

प्रविष्टि तिथि: 17 FEB 2023 10:26AM by PIB Thiruvananthpuram

പ്രശസ്ത യക്ഷഗാന പിന്നണി ഗായകൻ ശ്രീ ബലിപ നാരായണ ഭാഗവതയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ശ്രീ ബലിപ നാരായണ ഭാഗവത സാംസ്കാരിക ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. യക്ഷഗാന പിന്നണി ആലാപനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹം മാതൃകാപരമായ ശൈലിയിൽ പ്രശംസിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കൃതികൾ വരും തലമുറയ്ക്ക് ആദരിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. കുടുംബത്തിന് അനുശോചനം. ഓം ശാന്തി."

 

***

--ND--

(रिलीज़ आईडी: 1900043) आगंतुक पटल : 175
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu