പ്രധാനമന്ത്രിയുടെ ഓഫീസ്
യാത്രയോടുള്ള ഒരു സഞ്ചാരിയുടെ അഭിനിവേശത്തെയും വന്ദേ ഭാരതത്തിലേക്കുള്ള അഭിമാനത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു
Posted On:
16 FEB 2023 12:18PM by PIB Thiruvananthpuram
യാത്രയോടുള്ള ഒരു സഞ്ചാരിയുടെ അഭിനിവേശത്തെയും, വന്ദേഭാരതത്തെക്കുറിച്ചുള്ള അഭിമാനത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു യാത്രികന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“അതെ, ശരിക്കും ഒരുപാട് ദൂരം. കൂടാതെ, ഒരുപാട് മുന്നോട്ട്. യാത്രയോടുള്ള നിങ്ങളുടെ അഭിനിവേശത്തെയും വന്ദേ ഭാരതത്തെക്കുറിച്ചുള്ള അഭിമാനത്തെയും ഞാൻ അഭിനന്ദിക്കുന്നു.
****
-ND-
(Release ID: 1899783)
Visitor Counter : 114
Read this release in:
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada