പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോകത്തിന് മനസ്സിലാകുന്ന ഭാഷയിൽ യോഗയും ഇന്ത്യൻ വൈദ്യശാസ്ത്രത്തിന്റെ പരമ്പരാഗത രൂപങ്ങളും ജനകീയമാക്കുകയാണ് മുന്നോട്ടുള്ള വഴി: പ്രധാനമന്ത്രി

Posted On: 12 FEB 2023 1:48PM by PIB Thiruvananthpuram

മൾട്ടി ഡിസിപ്ലിനറി ഗവേഷണത്തിലൂടെ യോഗയെ ജനകീയമാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവർത്തിച്ചു.

  ഒരു പൗരന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:

"നന്നായി പറഞ്ഞു. ലോകത്തിന് മനസ്സിലാകുന്ന ഭാഷയിൽ യോഗയും ഇന്ത്യൻ വൈദ്യശാസ്ത്രത്തിന്റെ പരമ്പരാഗത രൂപങ്ങളും ജനകീയമാക്കുക എന്നതാണ് മുന്നിലുള്ള വഴി. നമ്മുടെ ജനങ്ങൾക്കിക്കിടയിലും ഇതിനെ കുറിച്ച് കൂടുതൽ അവബോധം കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

 

Well said. The way ahead is by popularising Yoga and traditional forms of Indian medicine in a language that the world understands. I am happy to see greater awareness among our people on this too. https://t.co/KNbdSlpMlb

— Narendra Modi (@narendramodi) February 12, 2023

*********



(Release ID: 1898496) Visitor Counter : 137