പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

പൂനെയിലെ ജനങ്ങൾക്ക് സ്റ്റൈലായി എങ്ങനെ സ്വാഗതം ചെയ്യണമെന്ന് അറിയാം: പ്രധാനമന്ത്രി

Posted On: 11 FEB 2023 10:34AM by PIB Thiruvananthpuram

പൂനെയിലെ ജനങ്ങൾക്ക് എങ്ങനെ തനതായ ശൈലിയിൽ സ്വാഗതം ചെയ്യണമെന്ന് അറിയാമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. പൂനെയിലെത്തിയ വന്ദേ ഭാരത് ട്രെയിനിന് ധോൽ താഷയുടെ ഊർജ്ജസ്വലമായ താളത്തോടെ പൂനെയിലെ ജനങ്ങൾ ഗംഭീര വരവേൽപ്പ് നൽകി.

സെൻട്രൽ റെയിൽവേയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"എങ്ങനെ ശൈലിയിൽ സ്വാഗതം ചെയ്യണമെന്ന് പൂനെയ്ക്ക് തീർച്ചയായും അറിയാം!"

*****

-ND-

(Release ID: 1898208) Visitor Counter : 137