പ്രധാനമന്ത്രിയുടെ ഓഫീസ്
ഛത്തീസ്ഗഡിൽ നിന്നുള്ള കലാകാരൻ ശ്രാവൺ കുമാർ ശർമ്മയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
Posted On:
05 JAN 2023 10:15PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഛത്തീസ്ഗഡിൽ നിന്നുള്ള കലാകാരനായ ശ്രീ ശ്രാവൺ കുമാർ ശർമ്മയുമായി ന്യൂഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ചിത്രമാണ് ചിത്രകാരൻ അദ്ദേഹത്തിന് സമ്മാനിച്ചത്.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഛത്തീസ്ഗഡിൽ നിന്നുള്ള പ്രതിഭാധനനായ ഒരു കലാകാരനെ ശ്രീ ശ്രാവൺ കുമാർ ശർമ്മയെ കണ്ടുമുട്ടി. വർഷങ്ങളായി അദ്ദേഹം ചിത്രം വരയ്ക്കുന്നു . ഗോത്രകലയിൽ വളരെയധികം അഭിനിവേശമുണ്ട്."
--ND--
Met a talented artist from Chhattisgarh Shri Shravan Kumar Sharma. He has been painting for years and is very passionate about tribal art. pic.twitter.com/Rgx3IqZWQ3
— Narendra Modi (@narendramodi) January 5, 2023
****
(Release ID: 1889033)
Visitor Counter : 124
Read this release in:
Bengali
,
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu