പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രകാശ് പുരബിന്റെ വേളയിൽ പ്രധാനമന്ത്രി ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയെ വണങ്ങി

Posted On: 29 DEC 2022 10:03AM by PIB Thiruvananthpuram

ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് പുരബിന്റെ പുണ്യ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

" പ്രകാശ് പുരബിന്റെ പുണ്യ വേളയിൽ, ഞാൻ ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയെ വണങ്ങുകയും മാനവികതയെ സേവിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ അനുസ്മരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത ധൈര്യം വരും വർഷങ്ങളിലും ആളുകളെ പ്രചോദിപ്പിക്കുന്നത് തുടരും."

******

---ND---

(Release ID: 1887201) Visitor Counter : 87