പ്രധാനമന്ത്രിയുടെ ഓഫീസ്‌

ധനു യാത്ര ആരംഭിക്കവെ പ്രധാനമന്ത്രി എല്ലാവരേയും അഭിവാദ്യം ചെയ്യുന്നു

Posted On: 27 DEC 2022 8:52PM by PIB Thiruvananthpuram

ധനു യാത്ര ആരംഭിക്കവെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു. ഊർജ്ജസ്വലമായ ധനു യാത്ര ഒഡീഷയുടെ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു

"ഊർജ്ജസ്വലമായ ധനു യാത്ര ഒഡീഷയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ യാത്ര ആരംഭിക്കുമ്പോൾ, എല്ലാവർക്കും എന്റെ ആശംസകൾ. ഈ യാത്ര നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ചൈതന്യം വർദ്ധിപ്പിക്കട്ടെ."

--ND--

(Release ID: 1886979) Visitor Counter : 122