പ്രധാനമന്ത്രിയുടെ ഓഫീസ്
മൻ കി ബാത്ത് പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ക്ഷണിച്ചു
Posted On:
29 NOV 2022 6:00PM by PIB Thiruvananthpuram
നിരവധി സാമൂഹ്യ പ്രയത്‌നങ്ങൾ ഉൾപ്പെടെ ഏറ്റവും പുതിയ ലക്കത്തിൽ ഉൾപ്പെടുത്തിയിരുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് മൻ കി ബാത്ത് പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“ഈ മാസത്തെ മൻ കി ബാത്തിൽ നിരവധി സാമൂഹ്യ ശ്രമങ്ങൾ ഉൾപ്പെടെ വിവിധ വിഷയങ്ങൾ നാം ചർച്ച ചെയ്തു. നമോ ആപ്പിലെ മൻ കി ബാത്ത് പ്രശ്നോത്തരിയിൽ പങ്കെടുക്കൂ."
****
--ND--
(Release ID: 1879833)
Visitor Counter : 160
Read this release in:
Kannada
,
Assamese
,
Telugu
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil